- Baggy Jeansum (Sainyam) ബാഗ്ഗി ജീൻസും (സൈന്യം)
ബാഗീ ജീൻസും ഷൂസുമണിഞ്ഞ്
ടൗണിൽ ചെത്തി നടക്കാൻ
100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം
തിയറി ക്ലാസ്സുകൾ അറുബോറാണേ
ബോറടി മാറ്റാൻ മാറ്റിനി കാണാം
ബാഗീ ജീൻസും ടോപ്പുമണിഞ്ഞ്
ടൗണിൽ ചെത്തി നടക്കാം
ഐസ്ക്രീം പാർലറില്‍ ബ്ലാക്ക് സ്റ്റാലിയണും
സൂപ്പു നുണഞ്ഞുമിരിക്കാം - Balla Balla (Punjabi House) ബല്ല ബല്ല (പഞ്ചാബി ഹൗസ്)
ബല്ലാ ബല്ലാ ബല്ലാ ഹേ (6)
അല്ലിപ്പൂവിൻ കല്യാണം മുല്ലക്കാറ്റിൻ കല്യാണം
ഒരോ നാളും നാളും കാത്തിരുന്നു
നാടൻ പാട്ടും പൂത്തിരുന്നു നാണം ചൂടും പെണ്ണു വന്നു പോയി വാ (2)
ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി
ഇനിയെല്ലാ നാളേക്കാവാം പോയി വാ
(ബല്ലാ ബല്ലാ ....) - Bandhuvaru Sathruvaaru [M] (Bandhukkal Shathrukkal) ബന്ധുവാര് ശത്രുവാര് [M] (ബന്ധുക്കള്‍ ശത്രുക്കള്‍)
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന് നോവറിയും കിളിമകളേ പറയൂ (2)
അരങ്ങത്തു ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2)
(ബന്ധുവാര് ശത്രുവാര്) - Butterfly (Pachakkuthira) ബട്ടര്‍ഫ്ളൈ (പച്ചക്കുതിര)
ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം
സിങ്ങ് എ സോങ്ങ് ലവ്ലി സോങ്ങ്
പൂക്കൾ പാടുമീ ഓമൽച്ചില്ല മേൽ
മഞ്ഞിൻ മുത്തായ് മാറി സ്നേഹം
സ്മട്ടർലിംഗ് സ്മട്ടർലിംഗ് കം കം കം
സിങ്ങ് എ സോങ്ങ് ലവ്ലി സോങ്ങ് - Baavaakkum Puthranum (Makane Ninakku Vendi) ബാവായ്ക്കും പുത്രനും (മകനേ നിനക്കു വേണ്ടി)
ബാവായ്ക്കും പുത്രനും പരിശുദ്ധറൂഹായ്ക്കും
സ്തുതിയായിരിക്കട്ടെ.. എപ്പോഴും സ്തുതിയായിരിക്കട്ടേ
കരുണാമയനായ കര്‍ത്താവേ കാത്തരുളീടേണമേ
ഞങ്ങളേ കാത്തരുളീടേണമേ
കണ്ണീര്നിറഞ്ഞൊരീ പാനപാത്രങ്ങള്‍ നീ
കൈനീട്ടി വാങ്ങേണമേ
ബാവായ്ക്കും പുത്രനും .....
Pages
▼
Bali Bali Bali baahubali......
ReplyDeleteBalikudeerangale
ReplyDeleteBaletta baletta hey hey hey baletta
ReplyDeleteBrahma kamalam sreelakamaakkiya
ReplyDeleteബൊമ്മ ബൊമ്മ
ReplyDeleteBaarathamenna naadin naduvil
ReplyDeleteബാലേട്ടൻ മോളല്ലേടി
ReplyDelete