Nov 1, 2015

Malayalam Super Hit Songs Starts with 'ഉ' (u)



  1. Uyirin Naadhane (Joseph) ഉയിരിൻ നാഥനേ (ജോസഫ്)
    ഉയിരിൻ നാഥനേ ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ
    ഉയിരിൻ നാഥനേ ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ
    ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
  2. unaroo vegam nee (Moodal Manju) ഉണരൂ വേഗം നീ (മൂടല്‍ മഞ്ഞ്)
    ഉണരൂ വേഗം നീ സുമറാണീ വന്നൂ നായകന്‍
    പ്രേമത്തിന്‍മുരളീ ഗായകന്‍
    മലരേ തേന്‍ മലരേ മലരേ

    വന്നൂ പൂവണി മാസം.... ഓ....
    വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം
    തന്‍ തംബുരു മീട്ടി കുരുവീ താളം കൊട്ടീ അരുവീ
    ആശദളം ചൂടി വരവായി ശലഭം വന്നുപോയ്
    ആനന്ദ ഗീതാ മോഹനന്‍
    മലരേ തേന്മലരേ മലരേ
  3. ullasappothirikal (Meen) ഉല്ലാസ‍പ്പൂത്തിരികള്‍ (മീന്‍)
    ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ
    ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
    രാഗം നീയല്ലേ താളം നീയല്ലേ
    എന്നാത്മ സംഗീത ശില്പം നീയല്ലേ (ഉല്ലാസ)

    വാ മലയജസുരഭില പുളകിത നിമിഷമിതേ
    നീ താ മനസിജ മധുകണം അനുപമ രസലതികേ (2)
    മധുവാദിനീ മതിമോഹിനീ
    ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ
    എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ
    നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി
    വാ വാ വാ സഖി വാ (ഉല്ലാസ)
  4. unnikale oru kadha (Unnikale Oru Kadha Parayam)ഉണ്ണികളേ ഒരു കഥ (ഉണ്ണികളേ ഒരു കഥപറയാം)
    ഉണ്ണികളേ ഒരു കഥപറയാം ഈ
    പുല്ലാങ്കുഴലിന്‍ കഥ പറയാം
    പുല്‍മേട്ടിലോ പൂങ്കാട്ടിലോ എങ്ങോ
    പിറന്നുപണ്ടിളം മുളം തണ്ടില്‍

    മഞ്ഞും മണിത്തെന്നലും തരും
    കുഞ്ഞുമ്മകൈമാറിയും
    വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും
    പാടാത്തപാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍
    ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്
    ഉണ്ണികളേ.........
  5. unnam marannu (In Harihar Nagar) ഉന്നം മറന്നു (ഇന്‍ ഹരിഹര്‍ നഗര്‍)
    ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
    ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

    വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
    വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
    ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍
    ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
    ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
  6. unni vavavo (Santhwanam) ഉണ്ണീ വാവാവോ (സാന്ത്വനം)
    ഉണ്ണീ വാവാവോ
    പൊന്നുണ്ണീ വാവാവോ
    നീലപ്പീലിക്കണ്ണും പൂട്ടി
    പൂഞ്ചേലാടാലോ...

    ഉണ്ണീ വാവാവോ
    പൊന്നുണ്ണീ വാവാവോ
    ഉണ്ണീ വാവാവോ
    വാവേ വാവാവോ
  7. udicha chandrante (Panchabi House) ഉദിച്ച ചന്ദിരന്റെ (പഞ്ചാബി ഹൗസ്‌)
    ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ
    നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ (2)
    ഹോ.... താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ
    താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ
    തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
    മുത്താരം മുത്തല്ലേ മുല്ലപ്പൂ തേനല്ലേ
    മാനത്തിൻ വില്ലല്ലേ മൗനത്തിൻ വാക്കല്ലേ
    (ഉദിച്ച..)
  8. Oottippattanam (Kilukkam) ഊട്ടിപ്പട്ടണം (കിലുക്കം)
     ചിങ്കിചക്കിടി ചിങ്കിചക്കിടി ചിക്കാചാഞ്ചാ.
    ആ..ചിങ്കിചക്കിടി ചിങ്കിചക്കിടി ചിക്കാചാഞ്ചാ.

    ഊട്ടി പട്ടണം പൂട്ടി കെട്ടണം സൊന്നാ വാടാ..
    എങ്ക കട്ടണം സിങ്ക കട്ടട സുമ്മായിരിട..
    ഓസ്സില്‍ നമ്മ രാസ്സാ എന്ത കുതിരക്കു എത്തിനീ..
    വാക്കി ബ്ലു ബ്ലാക്കി അവന്‍ അടിച്ചിടും പരിസ്സ്..
    നെറയ ലാക്ലാക്..അയ്യാ..
    പെരുവും ജാക്പ്പോട്ട്
    പിറയിന്ത പട്ടണം..സ്വന്തമാക്കി പോക്കികെട്ടുമൊടാ..ടോയ്..
    (ഊട്ടി പട്ടണം....)

14 comments:

  1. Add ds one...
    ഉണരുമീ ഗാനം...
    ഉരുകുമെന്നുള്ളം...
    (മൂന്നാം പക്കം) (1988 )

    ReplyDelete
  2. ഉത്രാടപ്പൂനിലാവേ വാ...

    ReplyDelete
  3. Ullasagaayike (adi kapyare koottamani)

    ReplyDelete
  4. Ujjayiniyile gayika urvashi ennnoru malavika.. shilpikal theertha kalidasante kalprathimayil malayittu

    ReplyDelete
  5. Utharaswayamvaram kadhakali kanuvan uthrada rathriyil poyirunnu

    ReplyDelete
  6. Uthara swayamvaram kathakali kanuvan uthrada rathriyil poyirunu

    ReplyDelete
  7. Usha kiranangal pulki pulki thushara bindhuvin vadhanam chuvannu

    ReplyDelete