- Laalee Laaleele (Kalimannu) ലാലീ ലാലീലേ (കളിമണ്ണ്)
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...
മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ...ചാഞ്ചാടുമഴകേ...
പുതു മലരേ..പുന്നാര മലരേ
എന്നോമൽ കണിയേ...എൻ കുഞ്ഞുമലരേ...
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ... - Lallalam Chollum Poonkatte (Ente Priyathamanu) ലല്ലലം ചൊല്ലും പൂങ്കാറ്റേ (എന്റെ പ്രിയതമന്)
ലല്ലല്ലം ചൊല്ലും പൂങ്കാറ്റേ
തന്നനം ചുറ്റും പൂമ്പാറ്റേ
സിന്ദൂരപ്പൂങ്കാവിൽ മന്ദാരപ്പൂങ്കാവിൽ
മുത്തവും കൊണ്ടു വന്നെങ്കിൽ
എന്റെ നൃത്തവും കണ്ടു നിന്നെങ്കിൽ
(ലല്ലലം ചൊല്ലും....) - Loka samastha(4 The People) ലോകാസമസ്താ (4 ദ പീപ്പിള്‍)
ലോകാ സമസ്താ സുഖിനോ ഭവന്തു
നെഞ്ചോടു ചേർത്തു ജപിക്കാം
സൂര്യന്റെ ജാലകവാതിൽ തുറക്കാം
നക്ഷത്ര രാജ്യം ജയിക്കാം
ഉള്ളതോ നേരത്തിൽ പൊങ്ങിപ്പോകാം
ആകാശ നാളം കൊളുത്താം
കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം
ആശാവസന്തം തിരക്കാം ഹോ ഹോ ഹോ
(ലോകാ സമസ്താ ...) - Lajjaavathiye (4 The People) ലജ്ജാവതിയെ (4 ദ പീപ്പിള്‍)
Lajjaavathiye ninte kallakkadakkannil
thaazhampoovo thaamarathaaro theno then nilaavo
maampazha mutho mallikkoluntho
meeno maarivillo
thotturummi ninnaatte
nee thottavadi pennaale
maanasakkottaara kettinakathulla rojaa raaja raani
(Lajjaavathiye...) - Lalsalam (Laal Salaam) ലാല്‍ സലാം (ലാല്‍ സലാം)
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
ജയിലറകള്‍ തുറന്നു വരും ജനനായകരേ
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
രണഭൂമിയിലേക്കു വരൂ വീണ്ടും
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
ഒരു പിടിയരളിപൂക്കളുമായ്
അരുണപതാകയുമായ്
വരവേല്‍ക്കുന്നൂ ഞങ്ങള്‍
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം - Lallalam Chollunna [M] (Vietnam Colony) ലല്ലലം ചൊല്ലുന്ന [M] (വിയറ്റ്നാം കോളനി)
(m) ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
(Joined chorus) നീലക്കുരുവികളും ചോലപ്പറവകളും മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
(m) വേടന്‍ വരുന്നേ കാടന്‍ വരുന്നേ കൂടൊരു മാടന്‍ ഉണ്ടേ കൂട്ടരും കൂടെ ഉണ്ടേ
(chorus) ലല്ലേ ലല്ലേ ലാ ലല്ല (൨)
(m) ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
(chorus) ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
(m) കണ്ണും മിഴിച്ചങ്ങ് കാടന്മാര്‍ നിന്നപ്പോള്‍ ആ വല വീണു തലയ്ക്കം മീതേ
(m) നീലക്കുരുവികളും ചോലപ്പറവകളും
(Joined) മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു - La Ilaaha (Subaida) ലാ ഇലാഹാ (സുബൈദ)
ലാഇലാഹാ ഇല്ലല്ലാ
മുഹമ്മദ് റസൂലുള്ളാ
ഹബ്ബീ റബ്ബീ സെല്ലല്ലാ
മാഫീ ഹല്‍ബി ഹൈറുള്ളാ
നൂറുമുഹമ്മദ് സെല്ലള്ളാ ഹക്
ലാഇലാഹാ ഇല്ലല്ലാ
Showing posts with label 4 The People. Show all posts
Showing posts with label 4 The People. Show all posts
Feb 17, 2015
Malayalam Super Hit Songs Starts with 'ല ' (la)
Subscribe to:
Posts (Atom)