- Njaanurangaan Pokum (Thommante Makkal [1965]) | ഞാനുറങ്ങാന്‍ പോകും (തൊമ്മന്റെ മക്കള്‍ [1965])
ഞാനുറങ്ങാൻ പോകും മുൻപായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കരുണ്യപൂർവ്വം-തന്ന
നന്മകൾക്കൊക്കെയ്ക്കുമായി - Njaattuvelakkiliye [M] (Midhunam [1993]) | ഞാറ്റുവേലക്കിളിയേ [M] (മിഥുനം [1993])br>
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ - Njan oru paattu paadaam (Megham [1999]) | ഞാൻ ഒരു പാട്ടു പാടാം (മേഘം [1999])
ഞാനൊരു പാട്ടു പാടാം.. പാട്ടു പാടാം.. പാട്ടു പാടാം
ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും..ഞാന്‍ കൊണ്ടുപോകും
ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും - Njan Kelkkunnu Nin Naadam (Achaammakkuttiyude Achaayan [1998]) | ഞാൻ കേൾക്കുന്നു നിൻ നാദം (അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ [1998])
ഞാൻ കേൾക്കുന്നു നിൻ നാദം
ഞാൻ തേടുന്നു നിൻ പാദം (2)
നിൻ സായൂജ്യമാ സ്നേഹം
ഉയിരിൽ നിറയെ പരമാനന്ദം
ഇന്നുമേ നീ വരൂന്നു
ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ - Njanundu Neeyundu [M] (Kabani [2001]) | ഞാനുണ്ട് നീയുണ്ട് (M) (കബനി [2001])
ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്
കാടിന്റെ മക്കള് വേട്ടപ്പണ്ടങ്ങള്
പണ്ട് ചിരിച്ചു കളിച്ചൊരു മണ്ണ് - Njaan Nadakkum (Poovalla) (Vajram [2004]) | ഞാൻ നടക്കും (പൂവല്ല) (വജ്രം [2004])
ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്
ചെമ്പകത്തിന്‍ പൂ പറിക്കാന്‍ വന്നു ഞാനും
ആഹാ....വന്നു ഞാനും....
ചില്ല മെല്ലെ കാറ്റുലച്ച കണ്ടുകണ്ടു്
മരക്കല്ലിലീ ഞാന്‍ അന്തിവരെ നില്‍ക്കണോ ...
ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്
ഇന്നലെയോ കരിമൊട്ടു്...ഇന്നയ്യോ പൂമൊട്ടു്
നാളെകഴിഞ്ഞു വന്നാല്‍ പൂചൂടി പോകാല്ലോ
പൂചൂടി പോകാല്ലോ.....പൂചൂടി പോകാല്ലോ
ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്....... - Njan Ninne Premikkunnu (Sarasayya [1971]) | ഞാൻ നിന്നെ പ്രേമിക്കുന്നു (ശരശയ്യ [1971])
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
മെയ്യില്‍ പാതിപകുത്തുതരൂ
മനസ്സില്‍പ്പാതിപകുത്തുതരൂ
മാന്‍കിടാവേ
നീവളര്‍ന്നതും നിന്നില്‍ യൌവനശ്രീവിടര്‍ന്നതും
നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ
കാലം പോലും കാണാതെനിന്നില്‍
കാമമുണര്‍ന്നതും കണ്ടുനിന്നൂ ഞാന്‍ കണ്ടുനിന്നൂ
മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ
കുവലയമിഴി നിന്റെമാറില്‍ ചൂടുണ്ടോ?
ചൂടിനുലഹരിയുണ്ടോ? - Njanoru Raajavaayal (Kabadi Kabadi [2008]) | ഞാനൊരു രാജാവായാല്‍ (കബഡി കബഡി [2008]) ഞാനൊരു രാജാവായാല്‍ നിന്നെ റാണിയാക്കാം പെണ്ണേ
കൊച്ചു രാജകുമാരനും രാജകുമാരിയും
തോളിലേറി തുള്ളേണം...എന്റെ തോളിലേറി തുള്ളേണം..
(ഞാനൊരു രാജാവായാല്‍....)
Showing posts with label Sarasayya. Show all posts
Showing posts with label Sarasayya. Show all posts
Mar 31, 2015
Malayalam Super Hit Songs Starts with 'ഞ' (nja)
Subscribe to:
Posts (Atom)