- Yamune Ninnude (Yaathra [1985]) | യമുനേ നിന്നുടെ (യാത്ര [1985])
യമുനാ തീരെ ഹോയ്യരെ ഹോയേ
യമുനേ നിന്നുടെ നെഞ്ചില്‍
നിറയെ കാര്‍നിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ (യമുനേ )
പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ് മുങ്ങിയവന്‍ - Ya ya ya yadava (Devaraagam [1996]) | യാ യാ യാ യാദവാ (ദേവരാഗം [1996])
യയ്യയാ യാ യാദവാ എനിക്കറിയാം
യയ്യയാ യാ യദുമുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍പ്പാട്ടിലെ ജാലവും കണ്ണാ
കണ്ണാ സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം - Yaathrayaay (Niram [1999]) | യാത്രയായ് (നിറം [1999])
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
ആ ആ.ആ .). - Yeh Dosthi (Four Friends [2010]) | യേ ദോസ്തി (ഫോർ ഫ്രണ്ട്സ് [2010])
Yeh dosthi hum nahin thodenge
thodenge dham magar
theraa saath na chhodenge.. (2)
are meri jeet teri jeet..teri haar meri haar
sun ae mere yaar
tera gham mera gham..meri jaan teri jaan
aisa apna pyaar
are jaan pe bhi khelenge..there liye le lenge
oh..jaan se bhi khelenge.. there liye le lenge
sab se dushmani..
Showing posts with label Ya ya ya yadava. Show all posts
Showing posts with label Ya ya ya yadava. Show all posts
Mar 30, 2015
Malayalam Super Hit Songs Starts with 'യ ' (ya)
Subscribe to:
Posts (Atom)